ചെന്താമരപൂവില്‍ ഉദിച്ചവളെ
പൊന്നിന്‍മണി വീണ പിടിച്ചവളെ
നാവില്‍ വന്നക്ഷരം തന്നവളേ
നാരായണി നീ വരിക നാദം നുകരാന്‍ വരിക!
ചെന്താമരപൂവില്‍ ഉദിച്ചവളെ
പൊന്നിന്‍മണി വീണ പിടിച്ചവളെ
നാവില്‍ വന്നക്ഷരം തന്നവളേ
നാരായണി നീ വരിക നാദം നുകരാന്‍ വരിക!
നിന്പാദപത്മദളങളിലായ്
ദാസരാം ഞങ്ങള്‍ നമിച്ചിടുന്നു
നിനേ..സ്തുതിച്ചു ഞാന്‍ പാടിടുമ്പോള്‍
കാത്തിടേണം ...കാത്തിടേണം..!
ചെന്താമരപൂവില്‍ ഉദിച്ചവളെ
പൊന്നിന്‍മണി വീണ പിടിച്ചവളെ
നാവില്‍ വന്നക്ഷരം തന്നവളേ
നാരായണി നീ വരിക നാദം നുകരാന്‍ വരിക!
നീണ്ടുചുരുണ്ടേറെ കിടന്നിടുന്ന
വണ്ടിന് നിറമൊത്തൊരു കാര്‍ക്കൂന്തലും
മുല്ലമൊട്ടിന് ഹാരമണിഞ്ഞിടുമ്പൊള്
മോഹിനി നിന്മുടിയഴക് മോഹിനി നിന്മുടിയഴക്!
ചെന്താമരപൂവില്‍ ഉദിച്ചവളെ
പൊന്നിന്‍മണി വീണ പിടിച്ചവളെ
നാവില്‍ വന്നക്ഷരം തന്നവളേ
നാരായണി നീ വരിക നാദം നുകരാന്‍ വരിക!
നെറ്റിത്തടം കാണ്കേ വിലസിടുന്നു
ചന്തനത്തിന് ശോഭ കലര്‍ന്നിടുന്നു
സിന്തൂരപൊട്ടുമലിഞ്ഞിടുന്നു
മന്താരപൊയ്കപൊലേ മന്താരപൊയ്കപൊലേ!
ചെന്താമരപൂവില്‍ ഉദിച്ചവളെ
പൊന്നിന്‍മണി വീണ പിടിച്ചവളെ
നാവില്‍ വന്നക്ഷരം തന്നവളേ
നാരായണി നീ വരിക നാദം നുകരാന്‍ വരിക!
കാതുകളില്‍ തങ്കത്തിന് കമ്മലിട്ട്
നാസികയില്‍ പൊന്മണിമൂക്കുത്തിയും